Top Storiesരാഹുല്‍ ഗാന്ധി പരാമര്‍ശിച്ച 'സ്വീറ്റി' യഥാര്‍ത്ഥ വോട്ടറെന്ന് റിപ്പോര്‍ട്ട്; 2012ല്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്തെന്ന് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ടു ചെയ്തു; ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടര്‍മാര്‍; ഇനി അറിയേണ്ടത് ആ മോഡലിന്റെ എങ്ങനെ എത്തിയെന്ന് മാത്രം; 'വോട്ട് ചോരി'യ്ക്കു പിന്നില്‍ ജെന്‍സി കലാപമോ? തിരിച്ചടിയ്ക്കാന്‍ ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 8:45 AM IST